Sthanam Film Songs
Film : Sthaanam (2018)
Singer : Padmasree. Dr. K. J. Yesudas
Lyric : Sri. K. Jayakumar IAS ( Rtd )
Music : Dr. Sam Kadammanitta
കർത്താവേ നീയെന്നെ കൈവിടല്ലേ
Singer : Padmasree. Dr. K. J. Yesudas
Lyric : Sri. K. Jayakumar IAS ( Rtd )
Music : Dr. Sam Kadammanitta
കർത്താവേ നീയെന്നെ കൈവിടല്ലേ
നീ നല്ല ഇടയനല്ലേ
തെറ്റുകളെല്ലാം പൊറുക്കേണമേ
നേർവഴി കാട്ടേണമേ -എന്നും
നേർവഴി കാട്ടേണമേ...
എത്രയപാരമാം സ്നേഹത്തിൻ അത്ഭുതം
ഭൂമിയിൽ നീ രചിച്ചു
നിൻ വചനങ്ങളിൽ ദൈവമഹത്വത്തിൻ
ഇടിമിന്നൽ കൂടു വച്ചു
ഞങ്ങൾ തൻ ജീവിത വഴികളിൽ തിരുമിഴി
ദീപങ്ങൾ പ്രഭ ചൊരിഞ്ഞു എന്നും
തിരുമിഴി പ്രഭ ചൊരിഞ്ഞു
മണ്ണിതിൽ ദൈവത്തിൻ സാമ്രാജ്യം അന്നു നീ
വാഗ്ദാനം നല്കിയില്ലേ
പാപങ്ങൾ മുഴുവനും കഴുകുവാൻ നീയന്നു
തിരുരക്തം ചിന്തിയില്ലെ
ഞങ്ങൾ തൻ വിലയെഴാ ജീവിതമൊക്കെയും
പരിശുദ്ധമാക്കിയില്ലേ - ദേവൻ





Comments
Post a Comment