DIVYA RAATHRI 2016 Christmas Album lyric

താരകം പൊൻ താരകം പൊൻ താരകം മിന്നീ 
ബെത്ലഹേമിൻ രാജകുമാരൻ കണ്ണുകൾ ചിമ്മി 

ആട്ടിടയന്മാർ മലമേടുകളിൽ 
അതി ക്ഷീണിതരായുറങ്ങി 
ഗായകരോതിയ വാർത്തയറിഞ്ഞവർ 
പുൽക്കൂടിൽ തേടിയെത്തി 

ആ രാത്രിയതിൽ മരുഭൂമിയതിൽ 
മൂന്നു മന്നവരാഗതരായ് 
രാജകുമാരനു കാഴ്ചകളേകി 
താണു വണങ്ങിയവർ 

Lyric & Music : Dr.Sam Kadammanitta

Comments

Popular posts from this blog

DIVYA PAITHAL 2018 Christmas Album Lyrics

DIVYA JANANAM 2017 Christmas Album Lyrics