DIVYA PAITHAL 2018 Christmas Album Lyrics

ALBUM : DIVYA PAITHAL (2018)
WRITTEN AND COMPOSED BY DR. SAM KADAMMANITTA
https://drsamkadammanitta.com

പാടാം പാടാം പാടാം ഒരു നവ ഗാനം പാടാം 
സ്വർഗം ഭൂവിനു നൽകിയ സുവിശേഷം പാടാം 
       ദൈവപുത്രൻ ആഗതനായ് 
       ശ്രീയേശു നാഥൻ ഭൂജാതനായ് 
       അങ്ങു ബെത്ലഹേമിൽ ഗോശാലയിൽ ചെന്നു 
       രക്ഷക പാദം വണങ്ങീൻ 

മലമേടുകളിൽ അന്തിയുറങ്ങും 
അജപാലകരുടെ കാതുകളിൽ 
ദൂത വൃന്ദം പാടിയ ഗാനം 
ആനന്ദമായ് പെയ്തിറങ്ങി 

മണിമാളികകൾ പുല്കിയതാം വൻ 
മഹിതാചാര്യർ ജ്ഞാനമതിൽ 
ലോകമൊന്നായ് വാഴും രാജാവിൻ 
ആഗത താരം തെളിഞ്ഞു 



Comments

Popular posts from this blog

DIVYA RAATHRI 2016 Christmas Album lyric

DIVYA JANANAM 2017 Christmas Album Lyrics