DVIYA KEERTHANAM 2017 Christmas Album Lyrics
Album : DIVYA KEERTHANAM
Lyric : Babu Kodamvelil
Music : Dr. Sam Kadammanitta
വാനിൽ നിരന്നു താരം
രാവിൽ ഉണർന്നു നാദം
ഭൂവിൽ നിറഞ്ഞോരീണം
സ്വർഗം കനിഞ്ഞ ദാനം
പുൽക്കൂടൊരുങ്ങി രാവിൽ
പുൽമെത്ത നീർത്തി ഇടയർ
വന്നു വണങ്ങി മോദാൽ
കൈത്താള മേളമോടെ
മരുഭൂവിലൂടെയണയും
അരചർ നമിച്ചു പാടി
തെരുവിൽ പടരും സുഗന്ധം
പൊൻമീറ കുന്തിരിക്കം
പാടാം ഉണർന്നു പാടാം
നാഥൻ പിറന്ന രാവിൽ
ശാന്തി പുലർന്ന ഭൂവിൽ
ജീവൻ നിറഞ്ഞ ഗാനം
Vaanil Nirannu Thaaram Lyric
Comments
Post a Comment